നാരങ്ങാ മുട്ടായി
Thursday, 25 August 2011
Tuesday, 23 August 2011
നാരങ്ങാ മുട്ടായിക്കും പറയാനുണ്ട്…….
നാരങ്ങാ മുട്ടായി (ലോസഞ്ചർ മുട്ടായി) ഇന്നുമെനിക്കൊരു നൊസ്റ്റാൾജിയ ആണ്.
കുട്ടിക്കാലത്ത് എത്രയോ നാരങ്ങാ മുട്ടായി തിന്നിട്ടുണ്ട്.
25 പൈസക്കു 5 എണ്ണം വരെ വാങ്ങിത്തിന്ന കാലം ഇന്നുമോർക്കുന്നു.
പെട്ടിക്കടകളിൽ ഭരണി നിരഞ്ഞു നിന്ന ആ മിട്ടായി ഇപ്പൊ കാണാറേയില്ല.
ഉണ്ടെങ്കിൽ തന്നെ അതിന്റെ വലിപ്പവും രൂപവും രുചിയും..., എല്ലാം മാറിപ്പോയി..!!
പ്രിയ നാരങ്ങാ മുട്ടായീ…..ബൂലോകത്ത് ഞാനീ വരുന്നത് നിന്റെ സ്മരണകൾ അയവിറക്കിക്കൊണ്ടാണ്.
ഒരു പക്ഷെ, ഞാൻ മാത്രം……..
Thursday, 29 January 2009
Subscribe to:
Posts (Atom)