Thursday 25 August 2011

 

ആദ്യാക്ഷരിക്കു പ്രണാമം!


ബ്ലോഗ്ഗിങ്ങിലെ തുടക്കക്കാരായ ആര്‍ക്കും ഒരു മികച്ച സഹായി തന്നെയാണു ആദ്യാക്ഷരി.
ഞാനും ഒരു തുടക്കക്കാരനാണേ.......... ആദ്യാക്ഷരിയുടെ ഉപക്ഞാതാവിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ബൂലോകത്ത് ഇനി മുതല്‍ ഈയുള്ളവനും ഉണ്ടാവും... അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ..?

Tuesday 23 August 2011

നാരങ്ങാ മുട്ടായിക്കും പറയാനുണ്ട്…….




നാരങ്ങാ മുട്ടായി (ലോസഞ്ചർ മുട്ടായി) ഇന്നുമെനിക്കൊരു നൊസ്റ്റാൾജിയ ആണ്.
കുട്ടിക്കാലത്ത് എത്രയോ നാരങ്ങാ മുട്ടായി തിന്നിട്ടുണ്ട്.
25 പൈസക്കു 5 എണ്ണം വരെ വാങ്ങിത്തിന്ന കാലം ഇന്നുമോർക്കുന്നു.

പെട്ടിക്കടകളിൽ ഭരണി നിരഞ്ഞു നിന്ന ആ മിട്ടായി ഇപ്പൊ കാണാറേയില്ല.
ഉണ്ടെങ്കിൽ തന്നെ അതിന്റെ വലിപ്പവും രൂപവും രുചിയും..., എല്ലാം മാറിപ്പോയി..!!

പ്രിയ നാരങ്ങാ മുട്ടായീ..ബൂലോകത്ത് ഞാനീ വരുന്നത് നിന്റെ സ്മരണകൾ അയവിറക്കിക്കൊണ്ടാണ്.
ഒരു പക്ഷെ, ഞാൻ മാത്രം……..


Followers